കള്ളപ്പണ കേസ്: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
നോട്ടു നിരോധന സമയത്ത് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ചുമതലയിലുള്ള ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് കളമശേരി സ്വദേശി ജി. ഗിരീഷ്ബാബുവാണ് കോടതിയെ സമീപിച്ചത്.